പരുത്തുംപാറ : മലേക്കുന്നത്ത് എം.എം ഇട്ടിയവിര (കുട്ടപ്പൻ – 78) നിര്യാതനായി. സംസ്കാരം ഏപ്രിൽ എട്ട് തിങ്കളാഴ്ച വൈകിട്ട് 4.00 മണിക്ക് പരുത്തുംപാറ സെൻ്റ് സ്റ്റീഫൻസ് സി.എസ് ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീലാമ്മ കൂത്രപ്പള്ളി വലിയ പൊയ്കയിൽ കുടുംബാംഗം. മക്കൾ : ഷേർളി , സന്തോഷ്. മരുമക്കൾ : പാസ്റ്റർ. ജോസഫ് മാത്യൂ തിരുവഞ്ചുർ , മെറീന കഞ്ഞിക്കുഴി.
Advertisements