പറവൂർ പുത്തൻ പറമ്പുവെളിയിൽ സരസമ്മ (89) നിര്യാതയായി. ഭർത്താവ് : രാമചന്ദ്രൻ നായർ. മക്കൾ: മധു ആർ നായർ (റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥൻ) വേണുഗോപാൽ( സിവിൽ എഞ്ചിനീയർ )സതി ദേവി(മെഡിബാങ്ക് ആലപ്പുഴ )എസ്. ഇന്ദുലേഖ (സി ഡി എസ് ചെയർപേഴ്സൺ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് )മരുമക്കൾ :പ്രസന്നകുമാരി മധു(കോട്ടയം) രശ്മി വേണുഗോപാൽ (കോട്ടയം )അമൃതനാഥൻ പിള്ള (റിട്ടയേഡ് ഗവ സർവന്റ് വിദ്യാഭാസവകുപ്പ് )കെ. ബി അജയകുമാർ (ജോയിന്റ് ബി ഡി ഒ ചമ്പകുളം ബ്ലോക്ക്, സെക്രട്ടറി തകഴി സ്മാരകം ) സംസ്കാരം നാളെ ജൂലൈ 21 തിങ്കളാഴ്ച ഉച്ചക്ക് 12മണിക്ക് വീട്ടുവളപ്പിൽ
Advertisements