പരിപ്പ് മണ്ണൂപ്പറമ്പിൽ മറിയാമ്മ ജോൺ

പരിപ്പ് മണ്ണൂപ്പറമ്പിൽ മറിയാമ്മ ജോൺ (73) നിര്യാതയായി. സംസ്കാരം നാളെ ഏപ്രിൽ 16 ബുധനാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഒളശ്ശ സെൻറ് ആൻറണീസ് ക്നാനായ പള്ളിയിൽ. ഭർത്താവ് : ലൂയിസ് ജോൺ. പരേത പുളിങ്കുന്ന് കിഴക്കേ വലിയവീട് കുടുംബാംഗമാണ്. മക്കൾ: കൊച്ചു റാണി, ലൂയി, ജോപ്പൻ, സ്റ്റാനി. മരുമകൻ: സാംകുട്ടി ഏലന്താനം ബി എസ് എഫ് ( അമയന്നൂർ)

Advertisements

Hot Topics

Related Articles