പരിപ്പ് കൊല്ലംപറമ്പിൽ കെ. സി ജോർജ്

പരിപ്പ് കൊല്ലംപറമ്പിൽ കെ. സി ജോർജ് (80) നിര്യാതനായി. സംസ്ക്കാരം മെയ് 10 ശനിയാഴ്ച
2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3.30ന് ഐക്കരച്ചിറ സെന്റ് ജോർജ് ദേവാലയത്തിൽ.
ഭാര്യ : സൂസി ജോർജ് ( ആർപ്പുക്കര മാപ്പിളപറമ്പിൽ കുടുംബാഗം )
മക്കൾ : റ്റിജി രഞ്ജിത്,സിബി കെ. ജോർജ് (ക്രോയേഷ്യ) മരുമക്കൾ :രഞ്ജിത് ജോസഫ് ( പുലിക്കുട്ടിശ്ശേരി വലിയപറമ്പ് ), ബീന സിബി (കരിമണ്ണൂർ നേട്ടയിക്കുടം, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ വി പി സി പരിയാരം ).

Advertisements

Hot Topics

Related Articles