പരിപ്പ് വാഴയിൽ പവിത്രൻ (സോമൻ)

പരിപ്പ് വാഴയിൽ പവിത്രൻ (സോമൻ -75 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ജൂൺ 18 ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശകുന്തള കുമരം നക്കരവീട്ടിൽ കുടുംബാംഗം. മക്കൾ: അഭിലാഷ്, അഭിരാജ്, അനീഷ്. മരുമക്കൾ: ആശ പനമ്പാലം, ബിബിന പരിപ്പ്.

Advertisements

Hot Topics

Related Articles