പാരീസ്: ടേബിൾ ടെന്നിസിൽ രണ്ടാം റൗണ്ടിലേയ്ക്ക് കുതിച്ചു കയറി ഇന്ത്യൻ താരം. ഇന്ത്യൻ താരം മണിക ബത്രയാണ് രണ്ടാം റൗണ്ടിലേയ്ക്ക് വിജയത്തോടെ പ്രവേശിച്ചത്. ഒന്നിനെതിരെ നാല് സെറ്റുകൾക്ക് ബ്രിട്ടീഷ് താരം അന്നാ ഹേഴ്സിയെയാണ് മണിക പരാജയപ്പെടുത്തിയത്. 11 – 8, 12-10, 11-09- 11-5 എന്നിങ്ങനെയാണ് സ്കോർ നില. ഒരു റൗണ്ടിൽ മാത്രമാണ് ബ്രിട്ടീഷ് താരത്തിന് ഇന്ത്യയ്ക്ക് മുന്നിലെത്താനായാത്.
Advertisements