പരിയാരം കയ്യാലത്തു പേരുക്കുന്നേൽ സജീവ് കെ. എൻ(സലി പള്ളം) 

പരിയാരം:  കയ്യാലത്തു പേരുക്കുന്നേൽ, സജീവ് കെ. എൻ(സലി പള്ളം – 57) നിര്യാതനായി.  മാതാവ് : ഭവാനി നാണു. തിരൂവാർപ്പ് പുല്ലൂതറകുടുംബാംഗം.  ഭാര്യ -ലീന സലി പള്ളം കൊച്ചു തറ  കുടുംബാംഗം. മക്കൾ: ഭാഗ്യാ സജീവ്, സ്വാതി സജീവ്. മരുമകൻ : ഡോ.ജിഷ്ണു പി പുഷ്പാംഗതൻ, എസ് പുരം, കുറിച്ചി. സംസ്ക്കാരം ഇന്ന് ജൂലായ് അഞ്ച് വെള്ളിയാഴ്ച അഞ്ചിന് പരിയാരം എസ് എൻ ഡി പി ശ്മശനത്തിൽ. പള്ളം ബോർമ കവലയിൽ ഇന്ന് ജൂലായ് അഞ്ച വെള്ളിയാഴ്ച  9 മണിക്ക് പൊതുദർശനം. 

Advertisements

Hot Topics

Related Articles