പരിപ്പ് മുപ്പതിൽചിറയിൽ കമലാക്ഷി(94) നിര്യാതയായി. ഭർത്താവ് : പരേതനായ കുമാരൻ. മക്കൾ ഓമന, പ്രകാശൻ, പൊന്നമ്മ,മണിയമ്മ, ജയമോൻ മരുമക്കൾ – രാജപ്പൻ തിരുവാർപ്പ്, രാജപ്പൻ കുമരകം,
മോഹനൻ മെഡിക്കൽ കോളേജ്, സുമ പ്രകാശ് പതിനഞ്ചിൽ കടവ് ( അയ്മനം ഗ്രാമപഞ്ചായത്ത് അംഗം ) സന്ധ്യ കുമരകം. സംസ്കാരം നാളെ ഡിസംബർ നാല് ബുധനാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ .
Advertisements