പരുത്തുംപാറ : കരുമാങ്കൽ മറിയാമ്മ ചാക്കോ (കുഞ്ഞമ്മ – 92) നിര്യാതയായി. കൊല്ലാട് നേര്യന്തറ കുടുംബാംഗമാണ് . ‘ഭർത്താവ് : പരേതനായ തങ്കച്ചൻ . മക്കൾ: മറിയാമ്മ വർഗീസ് , രാജൻ കെ സി ( ജോസ് കോ ജൂവലറി , കോട്ടയം) , ബാബു കെ സി ( യു എസ് എ ) ,വർഗീസ് കെ സി ( വിമുക്തഭടൻ). മരുമക്കൾ: കുമളി കുറിയന്നൂർ പരേതനായ പി പി വർഗീസ് , മൂലംകുളം കൊച്ചുപറമ്പിൽ ഓമന രാജൻ , പാലാ ചെമ്മരപ്പള്ളിൽ ത്രേസ്യാമ്മ ബാബു ,ഏന്തയാർ തൈപ്പറമ്പിൽ സീനാ സേവ്യർ (റിട്ട. ടീച്ചർ ,വെള്ളൂ ത്തുരുത്തി ഗവൺമെൻ്റ് യു പി സ്കൂൾ) . സംസ്കാരം പിന്നീട് .
Advertisements