പരുത്തുംപാറ : നിര്യാതയായ കരുമാങ്കൽ മറിയാമ്മ ചാക്കോ (കുഞ്ഞമ്മ – 92) യുടെ മൃതദേഹം നാളെ മെയ് 15 ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരും . വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം സംസ്കാരം 2 ന് ചർച്ച് ഓഫ് ഗോഡ് സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ . കൊല്ലാട് നേര്യന്തറ കുടുംബാംഗമാണ് . ‘ഭർത്താവ് : പരേതനായ ഉലഹന്നാൻ ചാക്കോ ( തങ്കച്ചൻ ) . മക്കൾ: മറിയാമ്മ വർഗീസ് (കുഞ്ഞുമോൾ ) , കെ സി രാജൻ ( ജോസ്കോ ജൂവലറി , കോട്ടയം) , കെ സി ബാബു ( യു എസ് എ ) , കെ സി വർഗീസ് ( വിമുക്തഭടൻ) മരുമക്കൾ: കുമളി കുറിയന്നൂർ പരേതനായ പി പി വർഗീസ് , ചിങ്ങവനം മൂലംകുളം കൊച്ചുപറമ്പിൽ ഓമന രാജൻ , പാലാ ചെമ്മരപ്പള്ളിയിൽ ത്രേസ്യാമ്മ ബാബു നേഴ്സ് , യു എസ് എ ),ഏന്തയാർ തൈപ്പറമ്പിൽ സീനാ സേവ്യർ (റിട്ട. ടീച്ചർ ,വെള്ളൂ ത്തുരുത്തി ഗവൺമെൻ്റ് യു പി സ്കൂൾ) .