പാത്താമുട്ടം: നെടുംകുന്നം ടൗൺ ഐപിസി ചർച്ച് സഭാ ശുശ്രൂഷകൻ പാത്താമുട്ടം പൊടിമറ്റത്തിൽ പാസ്റ്റർ പി എം മാത്യു (അച്ചൻകുഞ്ഞ് 64) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 11.30ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്കു ശേഷം ഒരുമണിക്ക് പാമ്പൂരംപാറ സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ കൂത്രപ്പള്ളി വലിയപൊയ്കയിൽ കുടുംബാംഗം. മക്കൾ: ബ്രിറ്റിമോൾ, ടീന, ടോണി. മരുമകൻ: ഉണ്ണി എൻ തോമസ് (മാരാമൺ)
Advertisements