പാത്താമുട്ടം പാമ്പൂരംപാറ ചൂട്ടുവേലിൽ സി എം ജോൺ

പാത്താമുട്ടം: പാമ്പൂരംപാറ ചൂട്ടുവേലിൽ സി എം ജോൺ (80) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 24 തിങ്കളാഴ്ച 11ന് കൂമ്പാടി സെൻറ് പോൾസ് സി എസ് ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി ജോൺ പാറയിൽ കുടുംബാംഗം.
മക്കൾ: ജേക്കബ് ജോൺ (സഭാ ശുശ്രൂഷകൻ സിഎസ്ഐ ചർച്ച് ചേനപ്പാടി), സൂസൻ ജോൺ. മരുമക്കൾ: രാജി റേച്ചൽ, സന്തോഷ് എബ്രഹാം (ഇലക്കൊടിഞ്ഞി).

Advertisements

Hot Topics

Related Articles