പാത്താമുട്ടം: പാപ്പാഞ്ചിറ പി.വി. കുഞ്ഞ് (72 ) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 16 വെള്ളിയാഴ്ച പകൽ രണ്ടിന് സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭാ പാമ്പൂരംപാറ സെമിത്തേരിയിൽ. ഭാര്യ മലയിൽ ഡോളി. മക്കൾ റ്റില്ലി, റ്റിബിന്‍.
മരുമകൻ: ബെന്നി നെല്ലിക്കൽ മാങ്ങാനം
Advertisements