പാത്താമുട്ടം: പാമ്പൂരം പാറ പള്ളിയടിയിൽ ഷാജി ചാക്കോ (63) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 27 ശനിയാഴ്ച്ച രാവിലെ 10 ന് ചർച്ച് ഓഫ് ഗോഡ് പാമ്പൂരംപാറ സെമിത്തേരിയിൽ. പരേതനായ ചാക്കോ പിതാവ്. സാറാമ്മ ചാക്കോ മാതാവ്. ഷാബു പി സി, ഷിബു പി സി, ഷിജി എന്നിവർ സഹോദരങ്ങളുമാണ്.
Advertisements