പാത്താമുട്ടം പുതുപ്പറമ്പ് രാജശേഖരൻ (കുഞ്ഞൂഞ്ഞ് തെക്കേക്കുന്നേൽ 72 ) നിര്യാതനായി. സംസ്കാരം നാളെ നവംബർ 27 ബുധനാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ. (പാത്താമുട്ടം എസ്.എൻ.ഡി.പി യോഗം 27ആം നമ്പർ മുൻ ശാഖാ സെക്രട്ടറി)
ഭാര്യ മഹേശ്വരി പി.ബി , മക്കൾ,മനു ശേഖർ, അനു ശേഖർ, മരുമക്കൾ: ഡോ.ശ്രുതി ടി.എസ്, ശ്രുതിമോൾ ജയപ്രകാശ്
Advertisements