പാത്താമുട്ടം പാമ്പൂരംപാറ പള്ളിക്കുന്നേൽ തങ്കപ്പൻ

പാത്താമുട്ടം പാമ്പൂരംപാറ പള്ളിക്കുന്നേൽ തങ്കപ്പൻ (86) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ 23 ചൊവ്വാഴ്ച പകൽ 11ന് കൂമ്പാടി (പാമ്പൂരംപാറ) പിആർഡിഎസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ നാട്ടകം ചേരിയിൽ കുടുംബാംഗം പരേതയായ പെണ്ണമ്മ.
മക്കൾ: സാബു, പരേതനായ സജി, കൊച്ചുമോൻ, ജോസ്. മരുമക്കൾ: ബീന സാബു, ബീന സജി, വിജിമോൾ.

Advertisements

Hot Topics

Related Articles