പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഫിസിക്സ് വിഭാഗം ചാന്ദ്രദിനം ആചരിച്ചു

പത്തനംതിട്ട : പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. കോളേജ് മാർ ക്ലിമീസ് ഹാളിൽ നടന്ന ചടങ്ങ് ചാന്ദ്രയാൻ മിഷൻ 2 പ്രോജക്ട് ഡയറക്ടർ കെ. സി.രഘുനാഥപിള്ള ഉദ്ഘാടനം ചെയ്തു.വൈസ് പ്രിൻസിപ്പൽ ഡോ.സ്മിതാ സാറാ പടിയറ, വകുപ്പ് മേധാവി ഡോ.ധന്യ ഐ,അധ്യാപകരായ അനൂപ് പി.ഡി,അസിത സി. നായർ,സജിത്ത് ബാബു തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles