പാത്താമുട്ടം
പുതുപ്പറമ്പിൽ പരേതരായ യോഹന്നാൻ ഔസേഫിൻ്റെയും തങ്കമ്മ ഔസേഫിൻ്റെയും മകൻ രാജു ജോസഫ്(61) നിര്യാതനായി. സംസ്കാരം ഒക്ടോബർ 28 തിങ്കൾ പകല്‍ 12 ന് പരുത്തുംപാറ ലോർഡ്സ് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: വടവാതൂർ തകിടിയേൽ കുടുംബാംഗം ഷൈല.
മക്കൾ: റിത, റിയ, റിജു
മരുമകൻ: ജിബിൻ
Advertisements