പാത്താമുട്ടം: പാമ്പൂരംപാറ പള്ളിക്കുന്നേൽ ചെല്ലമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ആഗസ്റ്റ് ഏഴ് ബുധനാഴ്ച പകൽ 12ന് കുറിച്ചി അപ്പോസ്തോലിക് മിനിസ്ട്രിസ് ഇൻറർ നാഷണൽ ചർച്ച് പാമ്പൂരംപാറ സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ യോഹന്നാൻ. മക്കൾ: സജിമോൻ, സജിത
മരുമക്കൾ: ലീന, രാജേഷ് (ഇത്തിത്താനം).
Advertisements