പാത്താമുട്ടം റിട്ട: പോസ്റ്റുമാൻ പള്ളിക്കുന്നേൽ സി. എസ് .കുട്ടപ്പൻ

പാത്താമുട്ടം: റിട്ട: പോസ്റ്റുമാൻ പള്ളിക്കുന്നേൽ സി. എസ് .കുട്ടപ്പൻ(75) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പി.ആർ.ഡി.എസ്. കൂമ്പാടി ശ്മശാനത്തിൽ. ഭാര്യ രാജമ്മ കുട്ടപ്പൻ കണ്ണഞ്ചിറ കുറ്റിക്കൽ കുടുംബാംഗം.
മക്കൾ :ഷൈൻകുമാർ, സുനിൽകുമാർ.
മരുമകൾ: സത്യഭാമ.
ദീർഘകാലം പി ആർ ഡി എസ് ശാഖാ ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles