പയ്യപ്പാടി: പൊടിമറ്റത്തിൽ അന്നമ്മ ജോസഫ് (83) നിര്യാതയായി. ഭർത്താവ് : പരേതനായ ജോസഫ്. മൃതദേഹം ഇന്ന് ആഗസ്റ്റ് ഒന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരുന്നതും സംസ്കാരം നാളെ ആഗസ്റ്റ് രണ്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വെള്ളുക്കുട്ട സെൻ്റ്. തോമസ് ഓർത്തഡോക്സ് പള്ളിയിൽ. വാകത്താനം കാലായിൽ കുടുംബാംഗമാണ്.
Advertisements