പനച്ചിക്കാട് കുഴിമറ്റം മൂഴിപ്പാറ ജോയി 

കുഴിമറ്റം: മൂഴിപ്പാറ പരേതനായ കുര്യൻ ഉപ്പായിയുടെ മകൻ         എം യു കുര്യൻ (ജോയി- 63) നിര്യാതനായി. ഭാര്യ: വാകത്താനം വലിയവീട്ടിൽ വത്സമ്മ .
മക്കൾ : ജോബി, ബെന്നി (ദുബായ്)
മരുമക്കൾ : പരുത്തുംപാറ മാക്കോന്തറയിൽ അനിത (സൗദി) , പരുത്തുംപാറ ഓട്ടക്കാഞ്ഞിരം
കിഴക്കേക്കളത്തിൽ    ബിൻസി. സംസ്ക്കാരം സെപ്റ്റംബർ 7 ബുധനാഴ്ച ഒരു മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം രണ്ടിന് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളി സെമിത്തേരിയിൽ .

Advertisements

Hot Topics

Related Articles