പി.കെ രാമചന്ദൻ നായർ നിര്യാതനായി

നട്ടാശേരി : ചൂരക്കാട്ടിൽ വീട്ടിൽ പി.കെ രാമചന്ദൻ നായർ (74) നിര്യാതനായി. പരേതൻ വടയാർ പടിഞ്ഞാറേക്കര താഴത്തു മുറിയിൽ കുടുംബാംഗമാണ്. സംസ്കാരം നടത്തി.
ഭാര്യ : ചൂരക്കാട്ടിൽ സി.ജി രാജമ്മ.
മകൻ – സി.പി പ്രദീപ് കുമാർ.

Advertisements

Hot Topics

Related Articles