പീരുമേട് പോസ്റ്റ് ഓഫിസിന് മുമ്പിൽ കോൺഗ്രസ് ധർണ്ണ നടത്തി

പീരുമേട്:രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പോസ്റ്റ്‌ ഓഫീസ് പടിക്കൽ നടത്തിയ ധർണ കെ. പി. സി. സി. എക്സി. മെമ്പർ ഷാഹുൽഹമീദ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സി. യേശുദാസ് അധ്യക്ഷത വഹിച്ചു. പി. കെരാജൻ, എൻ. അഷറഫ്, പി.വി.ജോസഫ്, പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles