പീരുമേട്: താലൂക്ക് ആസ്ഥാനമായ പീരുമേട്ടിൽ കെ എസ് എഫി ഇ യുടെ ശാഖ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. പീരുമേട്ടിൽ പുതുതായി പണികഴിപ്പിച്ച സബ് ട്രഷറിയുടെ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പീരുമേട് എം എൽ എ വാഴൂർ സോമൻ, ബ്ലോക്ക് പ്രസിഡന്റ് പി.എം നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റ് എസ് സാബു എന്നിവരുടെ സംയുക്ത അപേക്ഷ പ്രകാരമാണ് മന്ത്രിയുടെ പ്രഖ്യാപനം.
Advertisements