കോട്ടയം: പെരുമ്പായിക്കാട് കുരുന്നുക്കാല കെ.പി കൃഷ്ണൻകുട്ടി (78) നിര്യാതനായി. വി.എസ്.എസ് 94 ആം നമ്പർ ശാഖയുടെ രക്ഷാധികാരിയാണ്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ – രാധാമണി, പോണാട് മണ്ഡപത്തിൽകുന്നേൽ കുടുംബാംഗമാണ്. മക്കൾ -പരേതനായ സുരേഷ്, സുഭാഷ്, സുനിൽ. മരുമക്കൾ -ജയശ്രീ, രേണുക
Advertisements