പീരുമേട് ദേശീയ പാതയിൽ വൈദ്യുതി പോസ്റ്റിൽ മരം വീണു : ഗതാഗതം തടസപ്പെട്ടു

പീരുമേട്: ദേശീയ പാത 183 ൽ മുറിഞ്ഞ പുഴക്ക് സമീപം മരം വൈദ്യുത കമ്പിയിൽ വീണ് പോസ്റ്റ് മറിഞ്ഞു വീണു. ദേശീയ പാതയിലെ ഗതാഗതം സ്തംഭീച്ചു. ഫയർഫോഴ്സ്, വൈദ്യുത വകുപ്പ്, പോലിസ എന്നിവരുടെ നേതൃത്വത്തിൽ ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Advertisements

Hot Topics

Related Articles