പീരുമേട്: കേരള പത്രപ്രവർത്തക അസോസിയേഷൻ പീരുമേട് താലൂക്കു സമ്മേളനം തേക്കടി ലേക് ഷോർ ഓർഡിറ്റോറിയത്തിൽ നടന്നു. താലൂക്ക് പ്രസിഡന്റ് സുനിൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോയി ഇരുമേട , താലൂക്കു ഭാരവാഹികമായ ജയ്‌സൺ എബ്രാഹാം . വി.ആർ. വിജയൻ , ജിക്കോ വളപ്പിൽ , പ്രസാദ് സ്രാമ്പിക്കൽ, പ്രദീഷ് എന്നിവർ പ്രസംഗിച്ചു.
Advertisements