പുതുപ്പള്ളി :
മഹിളാ അസോസിയേഷൻ പുതുപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർധനവിനെതിരെ പ്രതിഷേധിച്ചു. കൊല്ലാട് നടന്ന പ്രതിഷേധ യോഗത്തിൽ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ലീലാമണി ബാലകൃഷ്ണൻ അധ്യക്ഷയായി.
ജില്ലാ കമ്മറ്റി അംഗം ശോഭന സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റോസമ്മ മത്തായി സ്വാഗതം പറഞ്ഞു.
Advertisements