ഇന്ധന – പാചക വാതക വില വർദ്ധന: മണർകാട്ട് കോൺഗ്രസ് ധർണ നടത്തി

കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെയും, പാചക വാതക വില വർധനവിനെതിരെയും മണർകാട് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണർകാട് പോസ്റ്റോഫിസ് ധർണ നടത്തി. ധർണ കെ.പി.സി.സി നിർവ്വാഹ സമതി അംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

Advertisements

ബിനു പാതയിൽ, ബാബു കെ.കോര, മാത്യു സർ, മണർകാട് കുറിയാക്കോസ്, ജോബ് കുറിയാക്കോസ് , സാബു ചെറിയാൻ, സുജ തോമസ്, രാജൻ തച്ചിലോടത്ത് .സഖറിയ കുര്യൻ, കൊച്ചുമോൻ സാമുവേൽ, ബേബി വല്യ യൂഴം.തമ്പാൻ പാറയിൽ, ഷാജിപാറയിൽ, ഷെറിൻ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.