കോട്ടയം : മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവകയും, മലയാള മനോരമയും സംയുക്തമായി പരിസ്ഥിതി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് ആകെ 20,000 രൂപയുടെ സമാനമാണ് നൽകുക. ഒരാൾക്ക് 2 ചിത്രങ്ങൾ വരെ അയയ്ക്കാവുതാണ്. 7012668149 എന്ന വാട്സാപ് നമ്പറിലാണ് ചിത്രങ്ങൾ അയക്കേണ്ടത്. ചിത്രത്തോടൊപ്പം പേര്, വിലാസം, ഫോൺ നമ്പർ എന്നിവയും ചേർക്കണം. ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി 2024 ജൂൺ 16. 2024 മേയ് 15ന് ശേഷം എടുത്ത ചിത്രങ്ങൾ മാത്രമേ മത്സരത്തിൽ പരിഗണിക്കുകയുള്ളു.
Advertisements