ഫോട്ടോഗ്രാഫർ ജോമോൻ പമ്പാവാലിയുടെ സഹോദരൻ പമ്പാവാലി കണമല ചിറയ്ക്കൽ ജോസഫ് തോമസ് (തങ്കച്ചൻ – 60) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച കണമല സെന്റ് തോമസ് പള്ളിയിൽ. സമയം നിശ്ചയിച്ചിട്ടില്ല. അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.
Advertisements