പള്ളം കൊന്നയിൽ പാപ്പച്ചൻ (94) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 17 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ഇരുപത്തിയെട്ടാം കവലയിലുള്ള മകളുടെ വീട്ടുവളപ്പിൽ. ഭാര്യ കമല, മക്കൾ: മോഹനൻ, സുധാമണി, സുമ, ഗീത, ബിജു, ബൈജു, മരുമക്കൾ :പ്രസാദ്,ഗോപാലകൃഷ്ണൻ, ബൈജു ലാൽ,ഷൈലമ്മ, സ്മിത, രജനി.
Advertisements