മലപ്പുറത്ത് അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ ; പിടിയിലാകുന്നത് മൂന്നാം തവണ ; എല്ലാ കേസും ആൺകുട്ടികളെ പീഡിപ്പിച്ചതിന്

മലപ്പുറം : മലപ്പുറത്ത് അധ്യാപകന്‍ മൂന്നാം തവണയും പോക്‌സോ കേസില്‍ അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്‌റഫ് എന്നയാളാണ് പിടിയിലായത്. മൂന്നാം തവണയാണ് ഈ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലാകുന്നത്

Advertisements

പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ അധ്യാപകനായിരിക്കെയാണ് അഷ്‌റഫ് മുന്‍പ് പോക്‌സോ കേസുകളില്‍ അറസ്റ്റിലായത്. ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസുകളിലാണ് മൂന്ന് തവണയും അറസ്റ്റ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.