പൊലീസുകാരൻ വീട്ടിൽ മരിച്ച നിലയിൽ; അമ്പരന്ന് പൊലീസ്, അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട്ട് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ബാജുവിനെയാണ്്(47) മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

ഉള്ള്യേരിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles