പൊൻപള്ളി കാക്കനാട്ട് വീട്ടിൽ കെ.ജെ. ഉതുപ്പ് (ജോയി -84) നിര്യാതനായി. സംസ്കാരം ഇന്ന് നവംബർ 18 തിങ്കളാഴ്ച മൂന്ന് മണിയ്ക്ക് ചാലുക്കുന്ന് സി.എസ്.ഐ സെമിത്തേരിയിൽ.
കോട്ടയം ചള്ളിയിൽ സി.റ്റി.എൽസമ്മയാണ് ഭാര്യ. മക്കൾ :എബി, ബിന്ദു ( മൗണ്ട് കാർമ്മൽ എവി എൽ പി പ്രധാന അദ്ധ്യാപിക (എച്ച് എം ), ബിനു വർഗ്ഗിസ്. മരുമക്കൾ: ബിനു രാമന്തറ പൊൻ പള്ളി,വിൻസി, ജോബി .
Advertisements