പൊൻപള്ളി : വെള്ളാപ്പള്ളി അടയ്ക്കാക്കുളത്തിൽ ലീലാമ്മ മാത്യു (70) നിര്യാതയായി.
ഭർത്താവ് – പരേതനായ മാത്യു ഫിലിപ്പ് (റിട്ട. ബി എസ് എൻ എൽ )
മൃതദേഹം ഒക്ടോബർ മൂന്ന് രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം 11 മണിയ്ക്ക് പൊൻ പള്ളി സെന്റ് ജോർജ്ജ് യാക്കോബായ പള്ളി യിൽ. പരേത കൊല്ലാട് കിഴക്കേ വെട്ടിയിൽ കുടുംബാംഗമാണ്. മക്കൾ ജഗൻ മാത്യു. പരേതനായ ജോയൻ മാത്യു.
Advertisements