പൊങ്ങന്താനം : മലയിൽ താഴെ പി. ഏശാവ് ( പാപ്പൻ 82) നിര്യാതനായി സംസ്ക്കാരം നാളെ മാർച്ച് 12 ഞായറാഴ്ച മൂന്നിന് വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ചിന്റെ പിച്ച നാട്ടുകുളം സെമിത്തേരിയിൽ. തങ്കമ്മയാണ് ഭാര്യ. പരേത നാലുന്നാക്കൽ മണിയമ്പടത്ത് കുടുംബാംഗമാണ്. മക്കൾ. ഉഷ, ഷാജി, സാബു .മരുമക്കൾ. ഷാജി മോൻ പി വൈ, റെജിമോൾ ഷാജി, മെറിൻ സാബു.
Advertisements