പൊൻകുന്നം : പനമറ്റം വടക്കേ വാളാച്ചിറയിൽ നീരജാക്ഷിയമ്മ(93) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാസ്‌കരൻ നായർ. മക്കൾ: രാധാമണിയമ്മ(വിഴിക്കത്തോട്), വേണുഗോപാലൻ നായർ(പനമറ്റം), കോമളകുമാരി(എറണാകുളം), പരേതനായ രവീന്ദ്രൻ നായർ. മരുമക്കൾ: ശശിധരൻ നായർ(റിട്ട.ഉദ്യോഗസ്ഥൻ, കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക്), വിപിനചന്ദ്രൻ(സി.പി.ഐ.ഇടുക്കി ജില്ലാ കൗൺസിൽ അംഗം), വിജയകുമാരി(റിട്ട.ഉദ്യോഗസ്ഥ, ബി.എസ്.എൻ.എൽ., എരുമേലി), ലാലി വേണുഗോപാൽ. സംസ്‌കാരം നടത്തി. സഞ്ചയനം 21-ന്.
Advertisements