പാലാ : അട്ടിക്കലിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ ഓട്ടോ യാത്രികനായ പൊൻകുന്നം സ്വദേശി ജസ്റ്റിൻ ജോസഫിനെ ( 22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പാലാ – പൊൻകുന്നം റൂട്ടിൽ അട്ടിക്കൽ ജംഗ്ഷന് സമീപമായിരുന്നു അപകടം.
Advertisements