പാമ്പാടി പൂതക്കുഴി അയ്യന്‍കോവിക്കല്‍ ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രോത്സവം; ആലോചനായോഗം ഞായറാഴ്ച

പാമ്പാടി: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ശാഖാ സ്ഥാപനമായ പൂതകുഴി അയ്യന്‍കോവിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തെക്കുറിച്ച് ആലോചിക്കുന്നതിനായി ഭക്തജനങ്ങളുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം നാളെ (ഞായറാഴ്ച) 2.30ന് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ കൂടുന്നതാണ്. ശിവഗിരിമഠം ഗുരുധര്‍മ്മ പ്രചരണ സഭ കോട്ടയം ജില്ലാ പ്രസിഡണ്ട് ബാബുരാജ് വട്ടോടില്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സുകുമാരന്‍ വാകത്താനം, ട്രഷറര്‍ പി.കെ. മോഹനകുമാര്‍ ,പ്രോഗ്രാം കോഡിനേറ്റര്‍ ഷിബു മൂലേടം എന്നിവര്‍ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles