പൂവൻതുരുത്ത് കട്ടയിൽ പാസ്റ്റർ കെ.വി ജോസഫ്

പൂവൻതുരുത്ത് : കട്ടയിൽ പാസ്റ്റർ കെ.വി ജോസഫ് (83) നിര്യാതനായി. ഭൗതിക ശരീരം നാളെ ജൂൺ 16 ഞായറാഴ്ച വൈകിട്ട് ആറിന് വന്നതിയിൽ എത്തിക്കും. സംസ്കാരം ജൂൺ 17 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ന്യൂ ലൈറ്റ് ചർച്ച് ഓഫ് ഗോഡ് പരുത്തുംപാറ സെമിത്തേരിയിൽ. ഭാര്യ : പാത്താമുട്ടം കാര്യക്കുളം കുഞ്ഞമ്മ. മക്കൾ : ബിജു , ബിനു , ബൈജു. മരുമക്കൾ : ആലീസ് , ബിനോയി , നിഷ .

Advertisements

Hot Topics

Related Articles