പൂവൻതുരുത്ത് : ഞാലിയിൽ അമ്മിണി (87) നിര്യാതയായി. ഭർത്താവ് : പി.പി. ജേക്കബ് (കുഞ്ഞ്). സംസ്കാരം നാളെ ജൂലായ് ഒൻപത് ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടിലെ ശുശ്രുഷയ്ക്ക് ശേഷം പാക്കിൽ കാരമൂട് സെൻ്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ . മക്കൾ : പരേതനായ സജി, സുജ, ജെസ്സി , ജോത്സ്ന, ദീപ . മരുമക്കൾ: കുഴിമറ്റം കുറ്റിക്കൽ സോജി സ്കറിയ (റിട്ട. കാനറ ബാങ്ക്), പള്ളം കണ്ണമ്പുറം പരേതനായ വർക്കി ജോർജ്, കുമ്മനം പരുവക്കൽ പരേതനായ രാജീവ് പി. എബ്രഹാം ,കാപ്പുംതല വടക്കേക്കര ജോൺ കുര്യൻ
Advertisements