പൂവന്തുരുത്ത് : കുറ്റിവേലിൽ വീട്ടിൽ പ്രഭ(62) നിര്യാതയായി. ഭർത്താവ് : പരേതനായ ജയപ്രകാശ്. തിരുവഞ്ചൂർ കിഴക്കേമടം കുടുംബാംഗമാണ്.
സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30 മണിക്ക് മൂലവട്ടത്തെ കുടുംബ വീട്ട് വളപ്പിൽ.
മക്കൾ : പ്രശോഭ് , പ്രശാന്ത് , പ്രസീത
മരുമക്കൾ :രൂപ , സുമേഷ്, ലയ
Advertisements