പൂവൻതുരുത്ത്: മുഞ്ഞനാട് പുള്ളിയിൽ പ്ലാത്താനത്തു കളരിക്കൽ സാറാമ്മ തോമസ് (100) നിര്യാതയായി. ഭർത്താവ് : പരേതനായ പി. ഐ തോമസ്. മൃതദേഹം ഇന്ന് ഏപ്രിൽ 18 വ്യാഴം വൈകിട്ട് 5.30 ഭവനത്തിൽ കൊണ്ടുവരുന്നതും ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ 9 ന് ശുശ്രൂഷ തുടങ്ങി 12 ന് എബനേസർ മിഷൻ ചർച്ച് സെമിത്തേരിയിൽ (9-ാം മൈൽ) സംസ്കരിക്കുന്നതും ആണ്. മക്കൾ: രാജൻ തോമസ്, രാജമ്മ, സാജൻ, ലിസി. മരുമക്കൾ: റോഷിനി (മുഞ്ഞനാട്, മറിയപ്പള്ളി), ജിബോയ് (മലയിൽ പുത്തൻ പുരക്കൽ, പള്ളം), ഗ്രേസ് (ശാന്തിഭവൻ, പത്തനാപുരം), രാജൻ (പോത്തൻ പറമ്പിൽ, കഞ്ഞിക്കുഴി).
Advertisements