പാലാ : പിക് അപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ വഴിയാത്രക്കാരിയായ മുളന്തുരത്തി തലക്കോട് അമൃത അജിയെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൂവരണി ഭാഗത്തു വച്ചു 1.30 യോടെയാണ് അപകടം ഉണ്ടായത്. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിനായി എത്തി നടന്നു പോകുമ്പോഴാണ് അമൃതയെ പിക് അപ് വാൻ ഇടിച്ചത്.
Advertisements