കൊല്ലം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താർ പോലീസ് കസ്റ്റഡിയിൽ. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
Advertisements
പി.എഫ്.ഐയെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് നടപടി. രാവിലെ നിരോധനത്തെ കുറിച്ച് പ്രതികരിച്ച അബ്ദുൾ സത്താർ, കേന്ദ്ര സർക്കാർ നടപടിയെ നിയമപരമായി നേരിടുമെന്ന് അറിയിച്ചിരുന്നു.