കഴിഞ്ഞദിവസം അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചത്.മകള്‍ കേയ ഒരു മാവിന്‍ തൈ നട്ടതിനു ശേഷം അതിന് ചുവട്ടില്‍ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. മരമായി വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആ ആഗ്രഹം സഫലമാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
Advertisements