പ്രവാസി കേരള കോൺഗ്രസ് (എം) യുഎഇ കേരള കോൺഗ്രസ് ജന്മദിനാഘോഷം നടത്തി 

യു എ ഇ :  പ്രവാസി കേരള കോൺഗ്രസ് (എം) യുഎഇയുടെ നേതൃത്വത്തിൽ  ഷാർജാ മുബാറക് സെൻ്ററിൽ

Advertisements

നടന്ന കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷം പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റിയംഗം ശ്രീ സണ്ണി എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷാജു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ആറ്റുമാലിൽ, ഡയസ് ഇടിക്കുള, ഷാജി പുതുശ്ശേരി, ബഷീർ വടകര, ബാബു കുരുവിള , ജന്റിൽ, ബിജു പാപ്പച്ചൻ എന്നിവർ ആശംസകൾ നേർന്നു.

Hot Topics

Related Articles