അഖില ലോക പ്രാർത്ഥനാവാരം നവംബർ 14 ന്

ഒളശ: വൈഎംസിഎ പ്രാർത്ഥനായോഗം നവംബർ 14 ഞായറാഴ്ച വൈകിട്ട് ആറിന് വൈഎംസിഎ ഹാളിൽ നടക്കും. ഒളശ സെൻ്റ് മാർക്സ് സി എസ് ഐ ചർച്ച് വികാരി റവ.ഫാ.ചെറിയാൻ തോമസ് വചനസന്ദേശം നൽകും.

Advertisements

യോഗത്തിൽ പരിക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ടോണി ജെ കുട്ടോലമഠം അവാർഡ് അൽമാ ബിജു പാറെക്കുന്നുംപുറം, ഡോണാ അന്ന അനിൽ കരിമ്പിൽ തുടങ്ങിയവർക്ക് നൽകി അനുമോദിക്കുമെന്നു സെക്രട്ടറി ജയിൻ മാംപറമ്പിൽ അറിയിച്ചു.

Hot Topics

Related Articles